My.jio

My.jio Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from My.jio, Kinaruksndihouse. po. kutiravattam. c. l. t . 16, Kunnukara.

24/01/2022

Musician/band

10/01/2022

There are two types of NRI savings accounts extended by the bank – Non-Resident External (NRO) and Non-Resident Ordinary (NRO) Accounts.Download SBNRI app an...

15/12/2021

Dear friends,

പൂവാംങ്കുറുന്നില നമുക്കായി ഒരുപാട് ഔഷധ ഗുണങ്ങൾ കരുതിവെച്ച ചെടിയാണ്- നമുക്കറിയാം.

തണ്ട് പല്ലുവേദനയുള്ള ഭാഗത്തു കുറച്ചു സമയം കടിച്ചു പിടിച്ചിരുന്നാൽ വേദന മാറും.

പൂക്കൾ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെച്ചിരുന്നു അതുകൊണ്ട് 7 ദിവസം കണ്ണ് കഴുകിയാൽ കണ്ണിലെ കുരു മാറും.

സമൂലം കുട്ടികളുടെ കൈയ്യിലോ അരയിലോ കെട്ടി കിടന്നുറങ്ങിയാൽ ഉറക്കത്തിൽ ഞെട്ടി എഴുന്നേൽക്കുന്നത് ഭേദമാവും.

കഷായം വെച്ച് കഴിക്കുന്നത്‌ പനിക്ക് നല്ലതാവും.ഒപ്പം തേൾവിഷത്തിനും, മൂത്രതടസ്സത്തിനും, മലേറിയയിലും വളരെ ഗുണകരമായി കണ്ടിട്ടുണ്ട്.

അങ്ങനെ എങ്കിൽ ചിലപ്പോൾ കൊറോണക്ക് നല്ലതാവാനും സാധ്യതകൾ ഉണ്ട്. കൂടുതൽ പഠനങ്ങളിലേക്ക് പോവേണ്ടതുണ്ട്.

ചതച്ചു നീരെടുത്തു അരിച്ചു തേനും ചേർത്തു കണ്ണിൽ ഉറ്റിച്ചാൽ കണ്ണിലെ ചുവപ്പും ചൊറിച്ചിലും മാറും.

കൺപോള വീക്കം, ചെങ്കണ്ണ് ഇവക്ക് നീരും ചന്ദനവും കൂട്ടി അരച്ച് പാലിൽ ചേർത്തു കണ്ണിൽ ഉറ്റിച്ചാൽ മതിയാവും.

ഈ നീര് തന്നെ കണ്ണിലെ മുറിവിനും ചതവിനും വളരെ ഫലപ്രദമാണ്.

വള്ളി ഉഴിഞ്ഞ ചേർത്തു കഷായം വെച്ച് കഴിച്ചാൽ ആർത്തവപ്രശ്നങ്ങൾക്ക് നല്ലതാണ്.

മൂത്രനാള നീരിന് കഷായം നല്ലതാണ്.

തലവേദന, നീര്, രക്‌തശുദ്ധി, രക്ത പ്രവാഹം, ശരീരതാപം നിയന്ത്രിക്കാൻ, കുട്ടികൾക്ക് ചുമ, പനി ഇവക്കും പലതരം ഔഷധങ്ങൾക്കൊപ്പം ഉപയോഗിക്കാറുണ്ട്.

ഇതിനൊക്കെയുമപ്പുറം പൂവാംങ്കുറുന്നില ക്ക് ഒരു പ്രത്യേക ഊർജ്ജ വികിരണ ശേഷി ഉള്ളതിനാൽ ചെടിയുടെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചാൽ നമ്മുടെ മനസ്സ് സ്വസ്ഥതയിലേക്ക് വരുന്നതായി കാണം. .ഇതേപോലെ ഓരോ ചെടിയുടെ പ്രഭാവവും വ്യത്യസ്തവും വളരെ സൂക്ഷ്മവുമാണ്.

ഔഷധങ്ങൾ എപ്പോഴും ദേശ, കാല, വയസ്സ്, പ്രകൃതി അനുസൃതമായി നിശ്ചയിക്കണമെന്നതിനാൽ
വൈദ്യ നിർദ്ദേശ പ്രകാരം മാത്രം അസുഖങ്ങളിൽ ഉപയോഗപ്പെടുത്തുക.

-- Dr Deepthi
2/9/2021

02/12/2021

Welcom

13/11/2021

Nursery and garden centre

Address

Kinaruksndihouse. Po. Kutiravattam. C. L. T . 16
Kunnukara

Website

Alerts

Be the first to know and let us send you an email when My.jio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share