Trivandrum • Royal Capital • തിരു അനന്തപുരം

  • Home
  • India
  • Kovalam
  • Trivandrum • Royal Capital • തിരു അനന്തപുരം

Trivandrum • Royal Capital • തിരു അനന്തപുരം രാജകീയ തലസ്ഥാനം വരവേല്‍ക്കുന്നു.... Anantha is the serpent Shesha on whom Padmanabhan orVishnu reclines.

Thiruvananthapuram The city gets its name from the word, Thiru-anantha-puram, meaning the "City of Lord Ananta".The name derives from the deity of the Sri Padmanabhaswamy temple at the centre of the city. This temple of Vishnu reclining on Anantha remains the iconic landmark of the city. The city was officially referred to asTrivandrum until 1991, when the government decided to reinstate the city's original name Thiruvananthapuram.

12/10/2020
08/07/2019

1860 കളിൽ നിർമിച്ച തിരുവനന്തപുരം - ഷോർണൂർ ജലപാതയിലെ വർക്കല കുന്നിനു അടിയിലൂടെ തുരന്നുണ്ടാക്കിയ ഗുഹാ പാത... അവഗണനയും പേറി ഇന്നത്തെ അവസ്ഥ 😔 മറ്റൊരു രാജ്യത്തായിരുന്നു എങ്കിൽ സാംസ്‌കാരിക ടൂറിസം മേഖലയിലെ ലാൻഡ്മാർക് ആയേനെ... എഞ്ചിനീയറിംഗ് വിസ്മയം ആയി അന്നത്തെ ചരക്കു നീക്ക പാത പുതിയ ഓളങ്ങൾക്കായി കാതോർക്കുന്നു.. വർക്കല തുരപ്പ്

~അരുൺ കടക്കൽ

16/12/2018
https://m.facebook.com/story.php?story_fbid=1891969927782978&id=1817402365239735
01/02/2018

https://m.facebook.com/story.php?story_fbid=1891969927782978&id=1817402365239735

ലോകത്തിലെ ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ നഗരം തിരുവനന്തപുരം.
ഏഷ്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം ആയി തിരഞ്ഞെടുക്കപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ലോകത്തേയും ഏറ്റവും ചെലവ് കുറഞ്ഞ നഗരം ആയി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്.
കൊച്ചി ലോകത്തെ അഞ്ചാമത്തെ ചെലവ് കുറഞ്ഞ നഗരം ആണ്. 540 നഗരങ്ങളിൽ നഗരങ്ങളിൽ നിന്നാണ് തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും IT മേഖലയിലെ വളർച്ചയും ഈ ചെലവ് കുറവും കണക്കാക്കുമ്പോൾ അന്താരാഷ്ട്ര കമ്പനികൾ തിരുവനന്തപുരത്തേക്കും സാന്നിധ്യം വികസിപ്പിച്ചെന്നും വരാം. ബിൽഡിംഗ്‌ റെന്റ് ക്യാറ്റഗറിയിലും തിരുവനന്തപുരം വളരെ മികച്ച സ്ഥാനം ആണ് നേടിയത്.
ലോകത്തിലെ ചെലവ് കുറഞ്ഞ നഗരം, തെളിവുകൾ ഇതാ :

DAYAVAYI EEE VIDEO KANUKA-- VIZHINJAM ISSUE--https://www.youtube.com/watch?v=lnGkSu31Cm8&app=desktop
09/06/2015

DAYAVAYI EEE VIDEO KANUKA-- VIZHINJAM ISSUE--
https://www.youtube.com/watch?v=lnGkSu31Cm8&app=desktop

In today’s episode of Ullu Thurannu, the host Vijayanath interviews Alias John. “Ullu Thurannu” is a chat show on ACV. The show features achievers, leaders a...

10/05/2014
Thampanoor
21/03/2014

Thampanoor

കാലചക്രം : പഴമയും പുതുമയും :

Address

Kovalam

Website

Alerts

Be the first to know and let us send you an email when Trivandrum • Royal Capital • തിരു അനന്തപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trivandrum • Royal Capital • തിരു അനന്തപുരം:

Share