KSFE Chitty

KSFE Chitty The Kerala State Financial Enterprises Limited, popularly known as KSFE.

KSFE വാഴൂർ ശാഖയിൽ ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിങ്ങളുടെ നമ്പർ ഇന്നുതന്നെ ഉറപ്പാക്കുക.---Rs. 10,000 x 60 മാസ...
20/10/2023

KSFE വാഴൂർ ശാഖയിൽ ഉടൻ ആരംഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിങ്ങളുടെ നമ്പർ ഇന്നുതന്നെ ഉറപ്പാക്കുക.
---
Rs. 10,000 x 60 മാസം = 6 ലക്ഷം
(പ്രതിമാസം ഒരു നറുക്കും 3 ലേലവും)
---
Contact Now: Call or Whatsapp: 9995965139
Message on WhatsApp: Click Here👉 https://wa.me/message/HSQIFLMJJLVGM1
---
👉 രണ്ടാം തവണ മുതൽ അടക്കേണ്ട തുക Rs.7,750/-
👉 നറുക്കിലൂടെ ലഭിക്കുന്ന തുക (95%) Rs.5,70,000/-
👉 നറുക്ക് ലഭിക്കുന്ന തുക (95%) FD ആക്കിയാൽ പ്രതിമാസം ലഭിക്കുന്ന പലിശ Rs.3,833/-
👉 ഒന്നാം തവണ നറുക്ക് ലഭിക്കുന്നയാൾ ചിട്ടി കാലാവധി വരെ ഡെപ്പോസിറ്റ് ചെയ്‌താൽ ലഭിക്കുന്ന തുക (പലിശയടക്കം) Rs.9,40,000/-
👉 എല്ലാ മാസവും 4 പേർക്ക് ചിട്ടി തുക ലഭിക്കുന്നു.
👉 നറുക്ക് ലഭിക്കുന്ന ഭാഗ്യശാലിക്ക് Rs.5,70,000 രൂപയും 3 പേർക്ക് ലേലത്തിലൂടെയും ചിട്ടിപ്പണം.
👉 ചിട്ടി വിളിക്കാത്ത വരിക്കാർക്ക് സലയുടെ 50% മതിയായ ഈടിന്മേൽ വായ്പാ സൗകര്യം.
👉 ഓൺലൈനായും, ഡോർ കളക്ഷനിലൂടെയും, മറ്റു ബ്രാഞ്ചുകൾ വഴിയും ചിട്ടിപണമടയ്ക്കാൻ സൗകര്യം.
👉 ഒരു കേരള സർക്കാർ സ്ഥാപനം, വിശ്വസ്‌തം, സുരക്ഷിതം, സുതാര്യം.

Address

Kottayam
Kottayam
686001

Alerts

Be the first to know and let us send you an email when KSFE Chitty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Chitty:

Share