07/04/2026
കൊച്ചിയിലെ ഈ ട്രാഫിക്കിൽ മടുത്തോ? 🚗💨
എല്ലാ ദിവസവും ഇതേ ഓട്ടം, ഇതേ സ്ട്രെസ്സ്. 9-5 ജോലിക്കപ്പുറം സ്വന്തം സമയത്ത്, ഇഷ്ടമുള്ള ഇടത്തിരുന്ന് വർക്ക് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ☕💻
ഒരു ഇൻഷുറൻസ് ഏജന്റ് എന്ന നിലയിൽ നിങ്ങൾക്ക് ആ സ്വാതന്ത്ര്യം നേടാം. ട്രാഫിക്കിലല്ല, നിങ്ങളുടെ ലൈഫിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാം! 🌟