The Nediyiruppu Service Co-Operative Bank Ltd.D-1934

The Nediyiruppu Service Co-Operative Bank Ltd.D-1934 A CLASS 1 SPECIAL GRADE SERVICE CO-OPERATIVE BANK

14/08/2025

21/07/2025
സർക്കാർ ആശുപത്രിക്ക് കമ്പ്യൂട്ടർ നൽകി....കൊണ്ടോട്ടി :മുനിസിപ്പാലിറ്റിയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ചിറയിൽ ഫാമിലി ഹെൽത്ത്...
17/01/2025

സർക്കാർ ആശുപത്രിക്ക് കമ്പ്യൂട്ടർ നൽകി....

കൊണ്ടോട്ടി :മുനിസിപ്പാലിറ്റിയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ചിറയിൽ ഫാമിലി ഹെൽത്ത്‌ സെന്ററിലേക്ക് നെടിയിരുപ്പ് സർവീസ് സഹകരണ ബാങ്ക് നൽകുന്ന കമ്പ്യൂട്ടർ പ്രസിഡന്റ്‌ വി പി സിദ്ധീഖ് മെഡിക്കൽ ഓഫീസർക്ക് കൈമാറി. ദിവസവും മുന്നൂറിൽ അധികം രോഗികൾ ചികിത്സ തേടുന്ന ഈ ആരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് കമ്പ്യൂട്ടർ നൽകുന്നത്.
ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ നിതാ ഷഹീർ, വൈസ് ചെയർമാൻ അഷ്‌റഫ് മടാൻ, സ്ഥിരം സമിതി ചെയർമാൻ മൂഹിയുദ്ധീൻ അലി, കൗൺസിലർമാരായ സി സുഹൈറുദ്ധീൻ, വി ഫാത്തിമ,ബാങ്ക് ഡയറക്ടർമാരായ കെ കെ അലവി, എ അഷ്‌കർ, എച്ച് എം സി അംഗങ്ങൾ ആയ പി അലവി ഹാജി, കെ പി അസീസ്, ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.

Congratulations 💚
30/06/2024

Congratulations 💚

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈയ്യൊപ്പ് ച്ചാർത്തി നെടിയിരിപ്പ് സർവ്വീസ് സഹകരണ ബാങ്ക് കൊണ്ടോട്ടി ലഹരിവ്യാപനം സാമൂഹ്യ അന്തസ...
29/06/2024

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കൈയ്യൊപ്പ് ച്ചാർത്തി നെടിയിരിപ്പ് സർവ്വീസ് സഹകരണ ബാങ്ക് കൊണ്ടോട്ടി ലഹരിവ്യാപനം സാമൂഹ്യ അന്തസ്സിനേയും സാമൂഹ്യാരോഗ്യത്തേയും കുടുംബ ഭദ്രതയേയും തകർക്കുന്ന സാമൂഹ്യ സാഹചര്യത്തിൽ കൊണ്ടോട്ടി പോലീസിൻ്റെ ലഹരി വിരുദ്ധപദ്ധതികൾക്ക് കരുത്തും പ്രോത്സാഹനവും നൽകി നെടിയിരിപ്പ് സർവ്വീസ് സഹകരണ ബാങ്ക് മാതൃക സൃഷ്ടിച്ചു. ലഹരി ഉത്പനങ്ങൾ പിടിച്ചെടുക്കുമ്പോൾ നിയമപരമായ അളന്നു തിട്ടപ്പെടുത്തി സാക്ഷ്യപ്പടുത്തുന്നതിന് ഒരു വേവ് മിഷ്യൻ ബാങ്ക് പോലിസ്റ്റേഷന് സമർപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് ഷബീർ അലി കോടങ്ങാടിൽ നിന്ന് ഉപഹാരം ബഹു: DYSP സിദ്ദിഖ് സർ ഏറ്റുവാങ്ങി. ബാങ്ക് വൈസ് പ്രസിഡണ്ട് സെയ്തലവി ഭരണസമിതി അംഗങ്ങളായ ആബിദ എ മുജീബ്റഹ്മാൻ എം ,സക്കീർ. കെ , കെ എ മൂസ ,അഹമ്മദ് കബീർ പി , അഷ്റഫ് പി,അബ്ദു റഷീദ് എം, ഹരിദാസൻ, ഫാത്തിമ കെ, ഷഹർബാനു , മുൻ കൗൺസിലർ റാഫി,ബാങ്ക് സെക്രട്ടറി സി സുഹൈറുദ്ധീൻ പങ്കെടുത്തു

Board Of Directors
21/03/2024

Board Of Directors

Address

Kodangad
Kondotti
673638

Opening Hours

Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 1pm

Telephone

+914832712067

Website

Alerts

Be the first to know and let us send you an email when The Nediyiruppu Service Co-Operative Bank Ltd.D-1934 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Nediyiruppu Service Co-Operative Bank Ltd.D-1934:

Share