27/04/2026
ഇപ്പോൾ KSFE കൊടകര ബ്രാഞ്ചിൽ നിന്നും സ്മാർട്ട് പാസ് ബുക്ക് ലോൺ
ലഭ്യമാണ് - ചിട്ടി തവണകൾ അടക്കുന്നതനുസരിച്ച് കൂടുതൽ ലോൺ, ലോക്ക് ഇൻ പിരീഡ് ഇല്ല, പ്രോസസിങ് ചാർജുമില്ല, ചിട്ടിയുടെ തുടക്കം മുതൽ ലോൺ ലഭിക്കുന്നു, ഏത് സമയവും ലോൺ, കുറഞ്ഞ പലിശ നിരക്ക്, പൂർണ്ണമായും ഓൺലൈനിൽ - കൂടുതൽ വിവരങ്ങൾക്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക