Royal Travancore Nidhi Ltd

Royal Travancore Nidhi Ltd 1

റോയൽ ട്രാവൻകോർബാങ്കിംഗ് സ്ഥാപനത്തിൽ  മുടങ്ങി കിടന്ന കസ്റ്റമറുടെ നിക്ഷേപങ്ങൾ ചെയർപേഴ്സൺ ഷീബ ടീച്ചറുടെയും ഡയറക്ടർ എൻ. കെ. ...
06/07/2025

റോയൽ ട്രാവൻകോർബാങ്കിംഗ് സ്ഥാപനത്തിൽ മുടങ്ങി കിടന്ന കസ്റ്റമറുടെ നിക്ഷേപങ്ങൾ ചെയർപേഴ്സൺ ഷീബ ടീച്ചറുടെയും ഡയറക്ടർ എൻ. കെ. സൽജിത്തിന്റെയും നേതൃത്വത്തിൽ കണ്ണൂർ കക്കാട് ഓഫീസിൽ നിന്നും തിരികെ നൽകുന്നു.നിലവിൽ എല്ലാ ദിവസവും ഒരു ലക്ഷത്തിൽ പരം രൂപ റോയൽ ട്രാൻകോറിൽ നിന്നും കസ്റ്റമേഴ്സിന് തിരികെ നൽകുന്നുണ്ട്.. നാളിതുവരെ 70 ശതമാനത്തോളം രൂപ കമ്പനി തിരികെ നൽകിയിട്ടുണ്ട്...രണ്ട് വർഷകാലം ആയിട്ട് കസ്റ്റമേഴ്സിൽ നിന്നും യാതൊരു വിധ നിക്ഷേപങ്ങളും സ്വീകരിച്ചിട്ടില്ല... വീണ്ടും കൂടുതൽ കരുത്തോടെ ജനമനസുകളിലേക്കു റോയൽ ട്രാവൻകോർ തിരിച്ചു എത്തുകയാണ്.. ഗൂഗിൾ പേ വഴിയും ബാങ്ക് മുഖാന്തിരവും 10 കോടിയിൽ പരം തുക കസ്റ്റമേഴ്സിനു തിരികെ കൊടുത്തിട്ടുണ്ട്...മുഴുവൻ കസ്റ്റമേഴ്സിനും തുക തിരികെ നൽകാൻ ഉള്ള ലോൺ ഔട്ട്‌ സ്റ്റാൻഡിങ് ഉള്ള സ്ഥാപനം ആണ് റോയൽ ട്രാവൻകോർ കമ്പനി..!

04/07/2025
*പ്രിയരേ,* നമ്മുടെ പ്രമുഖ സ്ഥാപനമായി ശോഭിച്ചിരുന്ന  റോയൽ ട്രാവൻകോർ  നിധി ലിമിറ്റഡ്, കൂടുതൽ ഉഷ്മളത കൈവരിച്ചു്, വീണ്ടും പ്...
02/07/2025

*പ്രിയരേ,*

നമ്മുടെ പ്രമുഖ സ്ഥാപനമായി ശോഭിച്ചിരുന്ന റോയൽ ട്രാവൻകോർ നിധി ലിമിറ്റഡ്, കൂടുതൽ ഉഷ്മളത കൈവരിച്ചു്, വീണ്ടും പ്രവർത്തന സജ്ജമാകുന്ന വിവരം എല്ലാ അഭ്യൂദയകാംഷികളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

നാളിത് വരെ ക്ഷമിച്ചു സഹകരിച്ച എല്ലാ മാന്യ വ്യക്തി കളോടും ഉള്ള നന്ദി യും കടപ്പാടും അറിയിച്ചു കൊള്ളുന്നു.
എല്ലാവരുടെയും നിക്ഷേപങ്ങൾ ഘട്ടം ഘട്ടം ആയി തിരികെ നൽകി, തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുവാൻ കമ്പനി നിശ്ചയിച്ച വിവരവും താമസംവിനാ ഏവരെയും അറിയിക്കുന്നതാണ്.

പ്രതീക്ഷാ നിർഭരമായ
പരിശ്രമത്തിന്റെ *വിജയം ഉറപ്പാക്കി കൊണ്ട്,*

*Rahul Chakrapani.*
*Group Managing Director.*

11/12/2023

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് പുതിയ കസ്റ്റമർ കെയർ നമ്പറുകൾ 1.കാസർകോട്...7034552227
9072601792

2.കണ്ണൂർ...8593017555,9072601779

3.കോഴിക്കോടും ,വയനാടും....7034556663

4.എറണാകുളവും ,കോട്ടയവും....9645207333

5.തമിഴ്നാട് ,മാംഗ്ലൂർ (കർണാടക ),കോലാപൂർ (മഹാരാഷ്ട്ര ):- 9072519888

🐣🐣🐥🐥🦁🦁
05/07/2023

🐣🐣🐥🐥🦁🦁

മലയോര മേഖലയുടെ ചിരകാലഅഭിലാഷം നാളെ കുടിയനാൻ മലയുടെ മണ്ണിൽ പൂവണിയുകയാണ് ദീർഘദൂര ബസ് സർവീസിനും അതുപോലെ തന്നെ വ്യാപാരികൾക്കു...
23/04/2023

മലയോര മേഖലയുടെ ചിരകാലഅഭിലാഷം നാളെ കുടിയനാൻ മലയുടെ മണ്ണിൽ പൂവണിയുകയാണ്

ദീർഘദൂര ബസ് സർവീസിനും അതുപോലെ തന്നെ വ്യാപാരികൾക്കും മലയോര ജനതയ്ക്കും കൈത്താങ്ങായി റോയൽ ട്രാവൻകോർ എടിഎം

ഇന്നും എന്നും മലയോര ജനതയ്ക്കായി അതിലുപരി കുടിയേറ്റ മകൾക്കായി നിലകൊള്ളാൻ സാധിച്ചു എന്നുള്ളതിൽ ഏറ്റവും സന്ദോഷവാൻ ആണ്‌ ..ഞാനും
ഒരുപാട് ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്താണ് കുടിയാന്മലയിൽ റോയൽ ട്രാവൻകോർ എടിഎം പ്രവർത്തനം ആരംഭിക്കുന്നത് .മുന്നോട്ടുള്ള എന്റെ യാത്രയിൽ നിങ്ങളാണ് എന്റെ ബലവും കരുത്തും ,ഇന്നും എന്നും നിങ്ങളോടപ്പം ആണ് എന്റെ രാഷ്ട്രീയംവും മറ്റും ജനങ്ങൾ ആണ്‌ എന്റെ എല്ലാം !അതുകൊണ്ട് തന്നെ ആണ് ഒരുപാട് പേരുടെ അഭ്യർത്ഥന മാനിച്ചു ഞാൻ ഈ എടിഎം കുടിയാന്മലയുടേത് ജനങ്ങൾക് സമർപ്പിക്കുന്നത് .എനിക്ക് ഇത് അഭിമാന നിമിഷം ആണ്‌ ആ അഭിമാന നിമിഷം പങ്കിടുവാൻ കുടിയാന്മലയുടെ ഓരോ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുകയാണ്

സ്നേഹപൂർവം
രാഹുൽ ചക്രപാണി 🥰❤️🤗

03/10/2022

പ്രിയ്യ സഖാവ് കോടിയേരിക്ക് വിട🌹, ജില്ലാ കമ്മിറ്റി ഓഫീസിൽ ശ്രീ രാഹുൽ ചക്രപാണി അന്ത്യോപചാരം അർപ്പിച്ചു ..! കൂടെ എം ബി സി എഫ് ജനറൽ സെക്രട്ടറി പയ്യന്നൂർ ഷാജി, മലബാർ സൊസൈറ്റി സിഇഒ സണ്ണി എബ്രഹാം, കാനറാ ഫിഷ് ഫാർമേസ് fpc സിഇഒ സുനിൽകുമാർ ടി കെ, റോയൽ ട്രാവൻകോർ ജി എം ജോർജ് കുര്യൻ, ആർ എം ദീപുമോൻ ജോസ്, HR ജിതിൻ രവീന്ദ്രൻ, PRO പ്രസാദ് ഒ നായർ,ഇൻഫ്രാസ്ട്രക്ചർ മാനേജർ നിഖിൽ വി സി, ചെയർമാൻ പി എ സുബീഷ് തൈക്കണ്ടി എന്നിവർ ആദ്യോപചാരം അർപ്പിച്ചു

നമുക്ക് സ്വാതന്ത്ര്യം സാധ്യമാക്കിയവരെ നാം ഇന്ന് വിലമതിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രയാസമാണ്, പക്ഷേ അത് ലഭിച്ചതില...
14/08/2022

നമുക്ക് സ്വാതന്ത്ര്യം സാധ്യമാക്കിയവരെ നാം ഇന്ന് വിലമതിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രയാസമാണ്, പക്ഷേ അത് ലഭിച്ചതില്‍ നമ്മള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. നമുക്കുള്ളതെല്ലാം വിലമതിക്കുകയും സ്വാതന്ത്ര്യത്തിന്റെ മഹത്തായ അത്ഭുതം ആഘോഷിക്കുകയും ചെയ്യാം. സ്വാതന്ത്ര്യദിനാശംസകള്‍.

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പരപ്പ & ഭീമനടി ശാഖകൾ ATM കൗണ്ടർ 2022 ജൂലൈ 20 ബുധനാഴ്ച  പ്രവർത്ത...
19/07/2022

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ പരപ്പ & ഭീമനടി ശാഖകൾ ATM കൗണ്ടർ 2022
ജൂലൈ 20 ബുധനാഴ്ച പ്രവർത്തനക്ഷമമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. തദവസരത്തിൽ താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Address

Kannur
670002

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+91 04972762703

Alerts

Be the first to know and let us send you an email when Royal Travancore Nidhi Ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category