11/03/2025
ചെറുവത്തൂർ ഏരിയ പ്രവാസി ഫാമിലി വെൽഫയർ സഹകരണ സംഘത്തിന്റെ മാന്യ മെമ്പർമാരെ നമ്മുടെ സൊസൈറ്റി യുടെ പ്രവർത്തനം പുരോഗമിച്ച് വരികയാണ് പുതിയ അംഗത്വം, വ്യക്തിഗത വായ്പ, ദിന നിക്ഷേപം എന്നിവ തുടർന്നുവരുന്നു. ഇപ്പോൾ ഒരു മാസം നീണ്ടുനിൽക്കുന്ന നിക്ഷേപ സമാഹരണം മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെയായി നടക്കുകയാണ്. നിങ്ങളുടെ ചെറുതും വലുതുമായ നിക്ഷേപങ്ങൾ സൊസൈറ്റിക്ക് നൽകിക്കൊണ്ട് ഈ ഉദ്യമം കൂടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ ഒരു സ്വകാര്യ സന്ദർശനത്തിന്നു ഞാൻ കുറച്ച് ദിവസം ദുബായിൽ ഉണ്ട്. വിദേശങ്ങളിലുള്ള മാന്യ മെമ്പർമാർ എന്നെ ഈ നമ്പറിൽ വിളിക്കാം. സുധാകരൻ പി. പി (പ്രസിഡന്റ് ) 056-3782823