Lemos Trading India PLtd wynad

Lemos Trading India PLtd wynad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lemos Trading India PLtd wynad, Dinesh CB, unni Lemostrading India PLtdvy thiri, Kalpatta.

12/03/2024
Ginger crops advisor  call
12/03/2024

Ginger crops advisor call

24/06/2019
06/02/2019

കാർഷിക മേഖലയിൽ ഊന്നിയുള്ള പ്രവർത്തനമാണ് കഴിഞ്ഞ 26 വർഷമായി നടത്തി വരുന്നത്.കൃഷി മേഖലയിൽ ജൈവവളങ്ങൾ, വളർച്ചാ മരുന്നുകൾ എന്നിവ വിൽപന നടത്തി വരുന്നൂ.കൂടാതെ ഇഞ്ചി, വാഴ എന്നീ കൃഷികളിൽ നേരിട്ട് വളങ്ങളും മറ്റ് മരുന്നുകളും വിൽപ്പന നടത്തുകയും നല്ല വിളവ് കൂട്ടി നൽകുവാൻ എന്റെ പരിചയം കൃഷിക്കാർക്ക് ഉപയോഗപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു.
ഇഞ്ചി കൃഷി ,വാഴ കൃഷി എന്നിവ കർണ്ണാടകയിൽ പങ്കു ചേർന്ന് ചെയ്യുവാൻ താൽപര്യമുള്ളവരേ ക്ഷണിക്കുന്നു. ഈ വർഷം ഒരു ചാക്ക് ഇഞ്ചിക്ക് 4200 രൂപ വില.ഒരേക്കറിൽ 500 മുതൽ 600 ചാക്ക് വരേ വിളയുന്നു. 500 x 4200 = 2010000 ചിലവ് ഏക്കറിന് 5 ലക്ഷം കഴിഞ്ഞാൽ 15 ലക്ഷത്തി 1000O രൂപ ലാഭം. | 0 ഏക്കർ നടുമ്പോൾ ഒന്നര കോടി ലാഭം നേടിയ കർഷകർ ഈ വർഷം വയനാട്ടിൽ 2000ത്തിലധികം വരും.
വേപ്പിൽ പിണ്ണാക്ക് ,എല്ലുപൊടി ,ഡോ ളോ മൈറ്റ് ,കക്ക, ജൈവവളങ്ങൾ,, ജൈവ കീടനാശിനികൾ എന്നിവ മൊത്തമായും ചില്ലറയായും വിൽക്കപ്പെടുന്നു. ഈ ബിസ്സിനസ്സിൽ പങ്കാളികളെ ആവശ്യമുണ്ട്. നല്ല turn over i നല്ല ലാഭവുമുള്ള മേഖലയാണ്.
വയനാട്ടിൽ സ്ഥലം വീടുകൾ എന്നിവ ആവശ്യമുള്ളവർ ബന്ധപ്പെടുക.
call 9744599858 ,unni. CB wynad vythiri

Address

Dinesh CB, Unni Lemostrading India PLtdvy Thiri
Kalpatta
673121

Telephone

+91 94478 48988

Website

Alerts

Be the first to know and let us send you an email when Lemos Trading India PLtd wynad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share