15/10/2022
ഹായ് എല്ലാവർക്കും നമസ്കാരം,
ഒരു ആവശ്യക്കാരൻ ലോൺ എടുക്കാൻ നേരിട്ട് ബാങ്കിൽ ചെല്ലുമ്പോൾ അവരെ നെട്ടോട്ടമോടിക്കുന്നത് നമ്മൾ കാണാറുള്ളതാണ് , നിങ്ങളിൽ ചിലരെങ്കിലും ആ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുള്ളവരുമാകാം.
ലോൺ വേണോ ? വിഷമിക്കേണ്ട.. നിങ്ങൾക്കായി ലോൺ റെഡി ആക്കി നൽകാൻ ഇനി ഞങ്ങൾ ഉണ്ട്. അതും തികച്ചും സൗജന്യമായി തന്നെ..
വീട് വാങ്ങുന്ന തിനുള്ള ലോൺ , പേഴ്‌സണൽ ലോൺ, ബിസിനസ് ലോൺ, പ്രോപ്പർട്ടി പണയപ്പെടുത്തി എടുക്കുന്ന ലോണുകൾ, കൺസ്ട്രക്ഷൻ ലോൺ , പ്ലോട്ട് വാങ്ങുന്നതിനുള്ള ലോൺ , കമേഴ്‌സ്യൽ ബിൽഡിംഗ് വാങ്ങുന്നതിനുള്ള ലോൺ തുടങ്ങിയ ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന ഏറ്റവും വിശ്വസ്തമായ സ്ഥാപനമാണ് Kochin Properties Pvt Ltd.
പാലാരിവട്ടത്തുനിന്നും എറണാകുളത്തിൻ്റെ ഭരണ സിരാകേന്ദ്രമായ കാക്കനാടേയ്‌ക്ക് പോകുന്ന സിവിൽ ലൈൻ റോഡിൽ വാഴക്കാലായ്‌ക്കും പടമുഗളിനും മധ്യേയായി "റിലയൻസ് സ്മാർട്ട്" സൂപ്പർ മാർക്കറ്റിനു എതിർ വശത്തായി സ്ഥിതി ചെയ്യുന്ന ജോഷ് ടവർ എന്ന കെട്ടിടത്തി ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെയാണ് പ്രവർത്തി സമയം.
നിങ്ങളുടെ ലോൺ ആവശ്യങ്ങൾ 9544909800 എന്ന നമ്പറിൽ വിളിച്ചറിയിക്കുകയോ വാട്സപ്പ് ചെയ്യുകയോ ചെയ്യാവുന്നതാണ്. കൂടാതെ [email protected] എന്ന ഇമെയിൽ വഴിയുംബന്ധപ്പെടാവുന്നതാണ് . ലോൺ സംബന്ധിച്ചു് നിങ്ങൾക്ക് കിട്ടാവുന്നത്തിൽ വച്ച് ഏറ്റവും നല്ല സേവനം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു .
ലോകമെമ്പാടുമുള്ള മലയാളികൾക്ക് (ചില ബ്ലാക്ക് ലിസ്റ്റിൽ പെട്ടിട്ടുള്ള രാജ്യങ്ങളൊഴിച്ച് ) ഞങ്ങളുടെ ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആവശ്യമായ ഡോക്യൂമെൻറ്റുകളുടെ കോപ്പികൾ ഇമെയിൽ വഴി അയച്ചാൽ മതിയാകും . ലോൺ എടുക്കുന്നതിനോ , വാങ്ങുന്ന പ്രോപ്പർട്ടി രജിസ്റ്റർ ചെയ്യുന്നതിനോ ഒന്നും നിങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ആവശ്യമില്ല. എല്ലാ കാര്യങ്ങളും ഞങ്ങൾ തന്നെ ചെയ്തു നൽകുന്നു.
ഇനി പ്രോപ്പർട്ടി വാങ്ങാൻ മാത്രമല്ല ലോൺ എടുക്കാനും "കൊച്ചിൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് "
Contact Details :
Jayaraj S
9544909900/9544909800
Kochin Properties Pvt Ltd,
1st Floor, Josh Towers,
Opp.Reliance Smart,
vazhakkala Padamughal,
Kakkanad, Ernakulam
Kerala 682030
www.kochinproperties.com
email:
buy/sell/construction: [email protected]
loans : [email protected]