E-Seva Bazar Upputhara

E-Seva Bazar Upputhara Our service’s: Global Education, Immigration,Vehicle & Health Insurance, GST and income tax Servic

Study in  #𝗦𝗟𝗢𝗩𝗘𝗡𝗜𝗔 🇸🇮🇸🇮Slovenia - ലോകത്തിലെ രണ്ടാമത്തെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഒരു യൂറോപ്യൻ രാജ്യമാണ് Slovenia....
08/08/2022

Study in #𝗦𝗟𝗢𝗩𝗘𝗡𝗜𝗔 🇸🇮🇸🇮

Slovenia - ലോകത്തിലെ രണ്ടാമത്തെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഒരു യൂറോപ്യൻ രാജ്യമാണ് Slovenia. സാമ്പത്തിക മേഖലയിലും, ആരോഗ്യമേഖലയിലും, സന്തോഷ സൂചികയിലും ലോകത്ത് ഇരുപത്തിയഞ്ചാം സ്ഥാനമാണ് സ്ലോവേനിയക്ക് ഉള്ളത്. വികസിത രാജ്യമായ Slovenia ലോകത്തെ സുരക്ഷിത രാജ്യങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന രാജ്യം കൂടിയാണ്. വളരെ മനോഹരമായ ഈ രാജ്യം മറ്റു രാജ്യക്കാർക്കും ധാരാളം പഠന അവസരങ്ങളും നൽകുന്നുണ്ട്.

contact 9497009831

🇬🇧🇬🇧 STUDY IN UK🇬🇧🇬🇧🔰 2023 January Intake✅️ UK- യിലെ ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം✅️ IELTS ആവശ്...
04/08/2022

🇬🇧🇬🇧 STUDY IN UK🇬🇧🇬🇧
🔰 2023 January Intake
✅️ UK- യിലെ ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കാനവസരം
✅️ IELTS ആവശ്യമില്ല!
✅️ Stayback Available
✅️ Scholarship Scheme
✅️ Gap Accepted

📌 UK യിൽ പഠിക്കാനും, പഠനം കഴിഞ്ഞ് സെറ്റിൽ ആകാനും ഈ മികച്ച അവസരം വിനിയോഗിക്കൂ...!!

contact :9497009831

ജൂലൈ : ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട  മാസം.                                                                       ➡️...
13/07/2022

ജൂലൈ : ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യേണ്ട മാസം.
➡️➡️➡️➡️➡️
Due Date : 31 st July

👇🏻👇🏻👇🏻👇🏻👇🏻

Income Tax സേവനം ആവശ്യം ഉള്ളവർ ഗ്രീൻവേൾഡ് ഇ സേവ ബസാർ ബ്രാഞ്ചുകളെ സമീപിക്കാവുന്നതാണ്.
CONTACT 9497009831

Let the battle begin: USA VS. CANADA.The United States and Canada are two of the most popular study abroad destinations....
13/07/2022

Let the battle begin: USA VS. CANADA.
The United States and Canada are two of the most popular study abroad destinations.

But which is better for studying abroad?

Most International students prefer Canada and USA over other destinations because of the multicultural environment, well-known education system, and top-ranked universities.
Both the countries are developed economies and pioneers for offering best-in-class education facilities to students.
For more details contact us 9497003831

പ്ലസ് വൺ അഡ്മിഷന് വരുമ്പോൾ താഴേ പറയുന്ന രേഖകൾ കൊണ്ടുവരുവാൻ  ശ്രദ്ധിക്കുക.👉എസ്എസ്എൽസി മാർക്ക് ലിസ്റ്റിൻ്റെ കോപ്പി👉ആധാർ കാ...
11/07/2022

പ്ലസ് വൺ അഡ്മിഷന് വരുമ്പോൾ താഴേ പറയുന്ന രേഖകൾ കൊണ്ടുവരുവാൻ ശ്രദ്ധിക്കുക.

👉എസ്എസ്എൽസി മാർക്ക് ലിസ്റ്റിൻ്റെ കോപ്പി
👉ആധാർ കാർഡിന്റ കോപ്പി
👉 ബോണസ് പോയിന്റ് ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി - SPC, NCC (75% ൽ കുറയാത്ത ഹാജർ ഉണ്ടെന്നുള്ള സർട്ടിഫിക്കറ്റ് ),ലിറ്റിൽ കൈറ്റ്സ് (A ഗ്രേഡ്), JRC, സ്കൗട്ട് & ഗൈഡ്(രാജ്യപുരസ്കാർ/രാഷ്ട്രപതിപുരസ്കാർ സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം) .....
👉വിവിധ ക്ലബ്ബുകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി(nature club, maths club, social studies club etc..)
അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന്
contact : 9497009831

𝐒𝐭𝐮𝐝𝐲  in 𝐃𝐮𝐛𝐚𝐢 𝐖𝐢𝐭𝐡 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩• Bachelor, Master and Ph.D. Degree Programs• No IELTS Required• No Bank Funds Required•...
04/07/2022

𝐒𝐭𝐮𝐝𝐲 in 𝐃𝐮𝐛𝐚𝐢 𝐖𝐢𝐭𝐡 𝐬𝐜𝐡𝐨𝐥𝐚𝐫𝐬𝐡𝐢𝐩

• Bachelor, Master and Ph.D. Degree Programs
• No IELTS Required
• No Bank Funds Required
• Low Tuition Fee
• Scholarship up to 50%
• Part Time / Full time work Available
• International exposure
• Tax Free salaries
• +2 Can Apply For Diploma or Bachelor Course
• Bachelor Can apply For Master Course
contact:9497009831

𝗦𝘁𝘂𝗱𝘆 𝗚𝗲𝗿𝗺𝗮𝗻 𝗟𝗮𝗻𝗴𝘂𝗮𝗴𝗲 𝗢𝗻𝗹𝗶𝗻𝗲/ 𝗢𝗳𝗳𝗹𝗶𝗻𝗲.German language opens up multiple job opportunities for you. Having German languag...
29/06/2022

𝗦𝘁𝘂𝗱𝘆 𝗚𝗲𝗿𝗺𝗮𝗻 𝗟𝗮𝗻𝗴𝘂𝗮𝗴𝗲 𝗢𝗻𝗹𝗶𝗻𝗲/ 𝗢𝗳𝗳𝗹𝗶𝗻𝗲.

German language opens up multiple job opportunities for you. Having German language skills can help your career in Global Market. It increases your job opportunities with German companies in India and abroad. Join us now!
contact : 9497009831

Why Study in Canada?✔️ Affordable Tuition Fee✔️ Scholarship Available✔️ Immigration Options✔️ Quality & Empowering Educa...
27/06/2022

Why Study in Canada?
✔️ Affordable Tuition Fee
✔️ Scholarship Available
✔️ Immigration Options
✔️ Quality & Empowering Education
✔️ Career & Business Opportunities
✔️ Safe, Peaceful & Friendly Country

- Visit us and meet our professional and highly experienced academic counselors and start your visa application process with a certified counsellor for your favorite country.
Contact 9497009831

പ്ലസ് ടു നു ശേഷം തൊഴിൽ സാധ്യത ഉള്ള ഒരു കോഴ്സ് പഠിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? ലോകോത്തര നിലവാരമുള്ള   സ്കോളര്ഷിപ്പ...
25/06/2022

പ്ലസ് ടു നു ശേഷം തൊഴിൽ സാധ്യത ഉള്ള ഒരു കോഴ്സ് പഠിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?
ലോകോത്തര നിലവാരമുള്ള സ്കോളര്ഷിപ്പോടുകൂടി പഠിക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ:
CONTACT 9497009831

ഒരു എംബിബിസ് ഡോക്ടർ ആകണമെന്നതാണോ നിങ്ങളുടെ മോഹന സ്വപ്നം? എങ്കിൽ, നാട്ടിൽ അഡ്മിഷൻ കിട്ടുമോ എന്നാലോചിച്ചു ഇനി ടെൻഷൻ വേണ്ട....
24/06/2022

ഒരു എംബിബിസ് ഡോക്ടർ ആകണമെന്നതാണോ നിങ്ങളുടെ മോഹന സ്വപ്നം? എങ്കിൽ, നാട്ടിൽ അഡ്മിഷൻ കിട്ടുമോ എന്നാലോചിച്ചു ഇനി ടെൻഷൻ വേണ്ട. അന്താരാഷ്ട്ര നിലവാരമുള്ള, MCI/WHO approved കോളേജ്/യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ ഇപ്പോൾ സുവർണാവസരം! പഠന ചെലവ് നാലിലൊന്നു കുറവ് .

Study MBBS in Armenia / Azerbaijan /Philippines/Georgia. സീറ്റുകൾ പരിമിതം.

ഇന്ന് തന്നെ വിളിക്കു & GET SPECIAL OFFERS
𝗚𝗥𝗘𝗘𝗡𝗪𝗢𝗥𝗟𝗗 𝗜𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹 𝗕𝘂𝘀𝗶𝗻𝗲𝘀𝘀 𝗘𝗻𝘁𝗲𝗿𝗽𝗿𝗶𝘀𝗲𝘀 𝗣𝘃𝘁 𝗟𝘁𝗱 - 𝗘𝗗𝗨𝗜𝗠𝗠𝗜 𝗨𝗻𝗶𝘃𝗲𝗿𝘀𝗲

CONTACT NOW 9497009831

നിങ്ങൾ UKയിൽ പഠിക്കാൻ  ആഗ്രഹിക്കുന്നുണ്ടോ ? UK യൂണിവേഴ്സിറ്റികളെ പറ്റി അറിയണമെന്നുണ്ടോ ? UKലെക് പറക്കാൻ ഇതിലും എളുപ്പ വഴ...
22/06/2022

നിങ്ങൾ UKയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
UK യൂണിവേഴ്സിറ്റികളെ പറ്റി അറിയണമെന്നുണ്ടോ ?
UKലെക് പറക്കാൻ ഇതിലും എളുപ്പ വഴി വേറെ ഇല്ല!
GREENWORLD International EDUIMMI Universe

✅ നിങ്ങൾക് ഇഷ്ടപെട്ട UK യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ നേടാം
✅ UKയിലെ യൂണിവേഴ്സിറ്റികളും അവിടുത്തെ കോഴ്‌സുകളും പരിചയപ്പെടാം
✅ പലതരം സ്കോളർഷിപ്പുകളെ പറ്റി അറിയാം
✅ വിവിധ യൂണിവേഴ്സിറ്റികളെയും അവിടുത്തെ കോഴ്സുകളെയും താരതമ്യം ചെയ്യാം
✅ IELTS / പ്രവേശനപരീക്ഷയോ ഇല്ലാതെ അഡ്മിഷൻ നേടാം
EDUIMMI Universeന്റെ പേർസണൽ കൗൺസിലിങ് സേവനങ്ങൾ

ഇന്ന് തന്നെ CONTACT :9497009831

IELTS ആണോ ലക്ഷ്യം ? വഴികാട്ടാൻ GREENWORLD International ....!കുറഞ്ഞ ചെലവിൽ മികച്ച 𝗜𝗘𝗟𝗧𝗦 പരിശീലനം !!!വിദേശപഠനം എന്ന നിങ്ങ...
21/06/2022

IELTS ആണോ ലക്ഷ്യം ? വഴികാട്ടാൻ GREENWORLD International ....!

കുറഞ്ഞ ചെലവിൽ മികച്ച 𝗜𝗘𝗟𝗧𝗦 പരിശീലനം !!!
വിദേശപഠനം എന്ന നിങ്ങളുടെ സ്വപ്നത്തിന് ഭാഷ ഒരു വിലങ്ങുതടിയല്ല.
അനേക വർഷങ്ങളുടെ അനുഭവസമ്പത്തുമായി 𝗚𝗥𝗘𝗘𝗡𝗪𝗢𝗥𝗟𝗗 𝗜𝗻𝘁𝗲𝗿𝗻𝗮𝘁𝗶𝗼𝗻𝗮𝗹ലെ അദ്ധ്യാപകർ നിങ്ങൾക്കായി ഒരുക്കുന്ന Online/Offline 𝗦𝘆𝘀𝘁𝗲𝗺𝗮𝘁𝗶𝗰 𝗧𝗲𝗮𝗰𝗵𝗶𝗻𝗴 𝗠𝗲𝘁𝗵𝗼𝗱 വഴി 𝗜𝗘𝗟𝗧𝗦 വളരെ എളുപ്പത്തിൽ പാസ്സാവാം..
ഞങ്ങളുണ്ട്.. നിങ്ങളുടെ വിജയങ്ങൾക്കൊപ്പം .. എന്നും..

✅1:1 Classes
✅Flexible Timing
✅Online & Offline Classes
✅Weekly Mock Test

Contact 9497009831

Address

Idukki

Alerts

Be the first to know and let us send you an email when E-Seva Bazar Upputhara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-Seva Bazar Upputhara:

Share