Financial And Insurance Management

04/09/2025
നമ്മുടെ,ഹരിപ്പാടിൻ്റെ ആഭിമാനം, ഞങ്ങളുടെ TKMMM college class mate കൂടി ആയ ശ്രി സി ജയകുമാറിൻ്റെ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ...
12/01/2024

നമ്മുടെ,ഹരിപ്പാടിൻ്റെ ആഭിമാനം, ഞങ്ങളുടെ TKMMM college class mate കൂടി ആയ ശ്രി സി ജയകുമാറിൻ്റെ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആലപ്പുഴയെ മാലിന്യമുക്തമാക്കിയത് വഴി സംസ്ഥാനത്തെ ഏറ്റവും മികച്ച ശുചിത്വ നഗരമായി പ്രഖ്യാപിച്ചതിലൂടെ ,"സ്വച്ച സർവേക്ഷൻ" പുരസ്കാരം കേന്ദ്ര മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി .

2022/23 സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം കാഴ്ച വെച്ചതിൻ്റെ അടിസ്ഥാനത്തിൽ Consistant Performer's League -PLATINUM റാങ്കി...
25/04/2023

2022/23 സാമ്പത്തിക വർഷത്തെ മികച്ച പ്രകടനം കാഴ്ച വെച്ചതിൻ്റെ അടിസ്ഥാനത്തിൽ Consistant Performer's League -PLATINUM റാങ്കിൽ, Divisional Manager ഇൽ നിന്നും ആദരവ് ലഭിച്ചപ്പോൾ.

എല്ലാ അഭ്യുദയകാംശികളായ പോളിസി ഉടമകൾക്കും, സ്നേഹിതർക്കും നന്ദിപൂർവ്വം ഈ നേട്ടവും സമർപ്പിക്കുന്നു

*പ്രിയപ്പെട്ട പോളിസി ഉടമകളെ,**ഇനി മുതൽമുതൽ എൽ ഐ സി പോളിസികളുടെ സേവനങ്ങൾ വാട്സ് ആപ്പിലൂടെയും ലഭ്യമാകും**ഈ നമ്പറിൽ 8976862...
03/12/2022

*പ്രിയപ്പെട്ട പോളിസി ഉടമകളെ,*

*ഇനി മുതൽമുതൽ എൽ ഐ സി പോളിസികളുടെ സേവനങ്ങൾ വാട്സ് ആപ്പിലൂടെയും ലഭ്യമാകും*

*ഈ നമ്പറിൽ 8976862090 വിരലമർത്തിയാൽ Chat with _8976862090_ എന്ന് കാണാം, അത് സെലക് ട് ചെയ്ത് Hi എന്ന് ടൈപ്പ് ചെയ്തയക്കുക.*

*Welcome to LIC of India WhatsApp Services!*

*Please select an option from the services given below :*
*1*. _*Premium Due*_
*2*. _*Bonus Information*_
*3*. _*Policy Status*_
*4*. _*Loan eligibility Quotation*_
*5*. _*Loan repayment Quotation*_
*6*. _*Loan Interest Due*_
*7*. _*Premium Paid Certificate*_
*8*. _*ULIP - Statement of Units*_
*9*. _*LIC Service Links*_
*10*. _*Opt In/Opt Out Services*_
*11*. _*End Conversation*_

*ശ്രദ്ധിക്കുക:*

*നിങ്ങളുടെ Chat ചെയ്യുന്ന മൊബൈൽ നമ്പർ ആണ് പോളിസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ ആ പോളിസികളുമായൊക്കെ ബന്ധപ്പെട്ട മുകളിൽ പറഞ്ഞ സേവനങ്ങൾ വാട്സ് ആപ്പിലൂടെ ലഭ്യമാകും.* *ആവശ്യമായ സേവനങ്ങളുടെ ക്രമനമ്പർ ടൈപ്പ് ചെയ്ത് അനുബന്ധ സേവനങ്ങൾ ഉറപ്പു വരുത്താം.*

ഞങ്ങളുടെ അച്ഛൻ്റെ ജേഷ്ടസഹോദരൻ ചാങ്ങയിൽ ശ്രീ രാമകുറിപ്പ്( 94) , Rtd HS അദ്ധ്യാപകൻ GMBHS ഹരിപ്പാട്, നിര്യാതനായി.
20/10/2022

ഞങ്ങളുടെ അച്ഛൻ്റെ ജേഷ്ടസഹോദരൻ ചാങ്ങയിൽ ശ്രീ രാമകുറിപ്പ്( 94) , Rtd HS അദ്ധ്യാപകൻ GMBHS ഹരിപ്പാട്, നിര്യാതനായി.

Recognised by LIC Branch and Kottayam Division as the Double MDRT in 2022-23
17/08/2022

Recognised by LIC Branch and Kottayam Division as the Double MDRT in 2022-23

Address

Haripad
Haripad

Alerts

Be the first to know and let us send you an email when Financial And Insurance Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Financial And Insurance Management:

Share