24/09/2026
വ്യത്യാസം മനസ്സിലാക്കുക:
സ്റ്റോക്ക് ബൈ/സെൽ റെക്കമൻഡേഷനുകൾക്ക് ➡️ Research Analyst (RA)
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ➡️ Mutual Fund Distributor (MFD)
സമഗ്രമായ സാമ്പത്തിക ആസൂത്രണത്തിന് (End-to-End Planning) ➡️ Investment Advisor (RIA)
വിപണിയിൽ നിങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ശരിയായ പ്രൊഫഷണലുകളെ തിരഞ്ഞെടുക്കൂ! 💡