KSFE Attingal Main

KSFE Attingal Main The 11th branch of KSFE. The first in Attingal. Started on 15th May, 1973. Offers chits, gold loan, housing loan and deposits

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
26/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

Happy Onam to All!
25/08/2026

Happy Onam to All!

കൈത്താങ്ങായി, എപ്പോഴും ഒപ്പം! ✨✅ ​നിങ്ങളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾക്കും ✅ വലിയ ആവശ്യങ്ങൾക്കും 👉 മിതമായ പലിശനിരക്കിൽ 🙌 ...
24/08/2026

കൈത്താങ്ങായി, എപ്പോഴും ഒപ്പം! ✨

✅ ​നിങ്ങളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങൾക്കും
✅ വലിയ ആവശ്യങ്ങൾക്കും
👉 മിതമായ പലിശനിരക്കിൽ
🙌 KSFE സ്വർണ്ണപ്പണയവായ്പകൾ

👌 അതിവേഗ സേവനം ... മൊബൈൽ ആപ്പ് സപ്പോർട്ട്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
📲 9447797011

🏠 വീട് നിർമ്മിക്കാൻ  ആലോചിക്കുന്നുണ്ടോ?KSFE ഭവനവായ്പയുടെ പ്രത്യേകതകൾ:✅ 9.5% വാർഷിക പലിശ*✅ സിബിൽ സ്കോർ നിർബന്ധമില്ല✅ തിരി...
22/08/2026

🏠 വീട് നിർമ്മിക്കാൻ ആലോചിക്കുന്നുണ്ടോ?

KSFE ഭവനവായ്പയുടെ പ്രത്യേകതകൾ:

✅ 9.5% വാർഷിക പലിശ*
✅ സിബിൽ സ്കോർ നിർബന്ധമില്ല
✅ തിരിച്ചടവ് ശേഷി തെളിയിച്ചാൽ മതി
✅ വേഗത്തിലുള്ള പ്രോസസിങ്
✅ ലളിതവും ബുദ്ധിമുട്ടുകളില്ലാത്തതുമായ നടപടിക്രമം
✅ മുൻകൂർ അടച്ചുതീർക്കുന്നതിന് ചാർജില്ല
✅ ഭവനവായ്പയ്ക്കു നൽകിയ അതേ വസ്തുജാമ്യം ഉപയോഗിച്ച്, മതിയായ ജാമ്യമൂല്യം ലഭ്യമെങ്കിൽ, KSFE ചിട്ടിപ്പണവും നേടാം

വീടെന്ന സ്വപ്നത്തോടൊപ്പം നിങ്ങളുടെ ഭാവി സാമ്പത്തിക പദ്ധതികളും മുന്നോട്ടുകൊണ്ടുപോകാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

📍 KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്
📞 9447797011

📢 ഇന്ന് രജിസ്ട്രേഷൻ 💠 1 ലക്ഷം x 30 മാസം - 30 ലക്ഷം 👌 ബിസിനസ്സ് വളർച്ചയ്ക്കും വിപൂലീകരണത്തിനും ആസ്തി വർദ്ധനയ്ക്കും ഏറ്റവു...
20/08/2026

📢 ഇന്ന് രജിസ്ട്രേഷൻ
💠 1 ലക്ഷം x 30 മാസം - 30 ലക്ഷം

👌 ബിസിനസ്സ് വളർച്ചയ്ക്കും വിപൂലീകരണത്തിനും ആസ്തി വർദ്ധനയ്ക്കും ഏറ്റവും അനുയോജ്യമായ ചിട്ടി.

🤝 മൂല്യവർദ്ധിത സേവനങ്ങൾ

✅✅ ഡോർ കളക്ഷൻ സംവിധാനം
✅✅ മൊബൈൽ ആപ്പ് സപ്പോർട്ട്
✅✅ ബ്രാഞ്ചിൽ വരാതെ തന്നെ മൊബൈൽ ആപ്പ് വഴി എടുക്കാൻ കഴിയുന്ന സ്മാർട്ട് പാസ് ബുക്ക് OD ...

ചേരുന്നതിന് ഇന്ന് തന്നെ വിളിക്കുക
📲 9447797011

₹30 ലക്ഷത്തിന്റെ KSFE ഏംപവർ  ചിട്ടി ഉടൻ ആരംഭിക്കുന്നു! ✨​കാത്തിരിപ്പിന് വിരാമം! ⏳​ ബിസിനസ്സ് ആവശ്യങ്ങൾക്കോ, വലിയ നിക്ഷേപ...
19/08/2026

₹30 ലക്ഷത്തിന്റെ KSFE ഏംപവർ ചിട്ടി ഉടൻ ആരംഭിക്കുന്നു! ✨

​കാത്തിരിപ്പിന് വിരാമം! ⏳

​ ബിസിനസ്സ് ആവശ്യങ്ങൾക്കോ, വലിയ നിക്ഷേപങ്ങൾക്കോ ഏറ്റവും അനുയോജ്യമായ ചിട്ടി!

💠 ​₹1 ലക്ഷം × 30 മാസം - 30 ലക്ഷം

​രജിസ്ട്രേഷൻ തീയതി: ഓഗസ്റ്റ് 20

​പ്രത്യേകതകൾ:

​🏠 ഡോർ കളക്ഷൻ സൗകര്യം: നിങ്ങളുടെ തൊട്ടടുത്ത് തുക അടയ്ക്കാനുള്ള സൗകര്യം.

​📱 മൊബൈൽ ആപ്പ് സപ്പോർട്ട്: പേയ്മെന്റുകളും ചിട്ടി വിവരങ്ങളും എളുപ്പത്തിൽ ആപ്പ് വഴി അറിയാം.

​⚠️ ശ്രദ്ധിക്കുക: ഇനി വെറും 2 നമ്പരുകൾ മാത്രം ബാക്കി!

​📞 കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:

​KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്

​📱 ഫോൺ: 944 779 7011

17/08/2026

സന്തോഷത്തോടെ, സുരക്ഷിതമായി ഈ ഓണം ആഘോഷിക്കാം! ✨🌾

മിതമായ നിരക്കിൽ, നിങ്ങളുടെ സ്വർണ്ണത്തിന് അർഹമായ പരമാവധി മൂല്യം.

👉 കുറഞ്ഞ പലിശ നിരക്ക്
👉 ​ഗ്രാമിന് ഉയർന്ന വായ്പാ തുക
👉 ​ലളിതമായ നടപടിക്രമങ്ങൾ
👉 വേഗത്തിലുള്ള സേവനം

​📍 KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്

📞 9447797011

25000 x 100 മാസം - ₹25 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടിയുടെ ആദ്യ ലേലം ഓഗസ്റ്റ് 18-ന്! ഈ ചിട്ടിയിൽ  അംഗങ്ങളായ എല്ലാ മാന്യ...
16/08/2026

25000 x 100 മാസം - ₹25 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടിയുടെ ആദ്യ ലേലം ഓഗസ്റ്റ് 18-ന്!

ഈ ചിട്ടിയിൽ അംഗങ്ങളായ എല്ലാ മാന്യ ഇടപാടുകാരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

​തീയതി: 2026 ഓഗസ്റ്റ് 18 (ചൊവ്വാഴ്ച)

​സമയം: വൈകുന്നേരം 3:00 മണിക്ക്

​സ്ഥലം: കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച്, ബിസ്മി സെന്റർ, ആറ്റിങ്ങൽ

​ചിട്ടിയിൽ ചേർന്ന എല്ലാവർക്കും നന്ദി!
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9447797011

സ്വാതന്ത്ര്യ ദിനാശംസകൾ!
15/08/2026

സ്വാതന്ത്ര്യ ദിനാശംസകൾ!

13/08/2026

പെട്ടെന്ന് ഫണ്ട് ആവശ്യമെങ്കിൽ
മറ്റെങ്ങും ഇനി നോക്കണ്ട!

💠 1 ലക്ഷം x 30 മാസം - 30 ലക്ഷം

✍️ ആദ്യ ലേലം: ആഗസ്റ്റ് 19

👉 ഏതാനും നമ്പരുകൾ മാത്രം ബാക്കി. ചേരുന്നതിന് ഇന്ന് തന്നെ വിളിക്കുക

📲 9447797011

Address

Attingal
695101

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Telephone

+919447797011

Alerts

Be the first to know and let us send you an email when KSFE Attingal Main posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSFE Attingal Main:

Shortcuts

Share