SBI insurance Partner HUB

SBI insurance Partner HUB SBI General insurance Partner Hub

26/02/2026

നിങ്ങൾ വർഷങ്ങളോളം കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത നിങ്ങളുടെ സ്ഥാപനം (കടയോZ വർക്ക്ഷോപ്പോ, ഓഫീസോ) സുരക്ഷിതമാണോ🤔?

ഒരു തീപിടുത്തമോ വെള്ളപ്പൊക്കമോ വന്നാൽ സംഭവിക്കാവുന്ന സാമ്പത്തിക തകർച്ചയിൽ നിന്ന് നിങ്ങളുടെ ബിസിനസ്സിനെ സംരക്ഷിക്കു. SBI General Bharat Sookshma Udyam പോളിസി വഴി.

What We Cover:
🔥 Fire & Explosion: Total protection against fire accidents.
🌊 Natural Calamities: Coverage for Floods, Earthquakes, and Storms.
🔓 Theft & Burglary: Secure your stocks and machinery.
🏢 Building & Contents: Protection for your structure and everything inside.
Why Choose Sookshma Udyam?
Affordable Premium: Big protection at a small cost.
Fast Claims: Hassle-free settlement process.
Tailor-made: Designed specifically for SMEs.
Don't wait for a disaster to strike! Secure your business today.

📍 SBI insurance Partner HUB
📞 097784 24640 / 8356915993
💬 Message Minhaj mv on WhatsApp.
https://wa.me/919778424640


25/02/2026

ഇൻഷുറൻസ് എന്നാൽ വെറുമൊരു പേപ്പർ മാത്രമല്ല.
എന്തുകൊണ്ട് ഇൻഷുറൻസ് എടുക്കുമ്പോൾ ഒരു എക്സ്പെർട്ട് അഡ്വൈസറുടെ സേവനം തേടണം എന്ന് Reporter TV വ്യക്തമാക്കുന്നു, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് പകരം വെക്കാൻ പറ്റാത്ത ഒന്നാണ് ഏജന്റുമാരുടെ സേവനം. കൃത്യമായ റിസ്ക് അസസ്‌മെന്റും ക്ലെയിം സപ്പോർട്ടും നൽകി ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.

📍 SBI insurance Partner HUB
📞 097784 24640 / 8356915993
💬 Message Minhaj mv on WhatsApp.
https://wa.me/919778424640




More details check :-
https://www.instagram.com/reel/DVJLg4LiKPT/?igsh=OHNwM3ZuODEzOTE3

🛡️ വെറും ചായകാശിന്റെ ചിലവിൽ 1 കോടി രൂപയുടെ ചികിത്സാ പരിരക്ഷയോ🤔??നിങ്ങളുടെ കയ്യിലുള്ള 3 ലക്ഷത്തിന്റെയോ 5 ലക്ഷത്തിന്റെയോ ഹ...
24/02/2026

🛡️ വെറും ചായകാശിന്റെ ചിലവിൽ 1 കോടി രൂപയുടെ ചികിത്സാ പരിരക്ഷയോ🤔??

നിങ്ങളുടെ കയ്യിലുള്ള 3 ലക്ഷത്തിന്റെയോ 5 ലക്ഷത്തിന്റെയോ ഹെൽത്ത് ഇൻഷുറൻസ് ഇന്നത്തെ കാലത്ത് മതിയോ? ഒരു വലിയ ശസ്ത്രക്രിയയോ അസുഖമോ വന്നാൽ ആ തുക തികയാതെ വന്നേക്കാം.
അവിടെയാണ് SBI General Super Top-up നിങ്ങളുടെ രക്ഷയ്ക്കെത്തുന്നത്.
എന്താണ് ഇതിന്റെ പ്രത്യേകതകൾ?

✅ നിങ്ങളുടെ നിലവിലുള്ള പോളിസിക്ക് മുകളിൽ ഒരു അധിക സുരക്ഷാ കവചമായി ഇത് പ്രവർത്തിക്കുന്നു.
✅ വളരെ വലിയ കവറേജ്: 5 ലക്ഷം മുതൽ 4 കോടി രൂപ വരെ കവറേജ് തിരഞ്ഞെടുക്കാം.
✅ കുറഞ്ഞ പ്രീമിയം: സാധാരണ പോളിസികളേക്കാൾ വളരെ കുറഞ്ഞ പ്രീമിയത്തിൽ വലിയ തുകയുടെ ഇൻഷുറൻസ് ലഭിക്കുന്നു.
✅ Family Floater: ഒരൊറ്റ പോളിസിയിൽ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്താം.
✅ Tax Benefit: സെക്ഷൻ 80D പ്രകാരം നികുതി ഇളവ് ലഭിക്കുന്നു.
നിങ്ങളുടെ പഴയ പോളിസി മാറ്റാതെ തന്നെ ഈ സുരക്ഷാ കവചം സ്വന്തമാക്കൂ.

⭐ചെറിയ പ്രീമിയം ഉദാഹരണം: 35 വയസ്സുള്ള ഒരാൾക്ക് 10 ലക്ഷം കവറേജിന് വെറും *3000* രൂപയിൽ താഴെ മാത്രം.
⭐ കൂടാതെ താഴെ പറയുന്ന ഡിസ്കൗണ്ടുകളും
-Girl Child Discount: 5%
Paperless Policy Discount: 5% (ഡിജിറ്റൽ പോളിസി തിരഞ്ഞെടുക്കുമ്പോൾ)
-BMI Discount: 5% (ശരീരഭാരം നിശ്ചിത അളവിലാണെങ്കിൽ)
-Welcome Discount: 5% (ആദ്യ വർഷം)

*1.സാധാരണ ടോപ്പ്-അപ്പ് (Select Plan)*: ഇതിൽ ഓരോ തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴും ബില്ല് ഡിഡക്ടിബിൾ (Deductible) തുകയേക്കാൾ കൂടുതലായിരിക്കണം.

⭐ഉദാഹരണം: നിങ്ങളുടെ ഡിഡക്ടിബിൾ 3 ലക്ഷം ആണെങ്കിൽ, ഒരു തവണത്തെ ബില്ല് 4 ലക്ഷം ആയാൽ മാത്രമേ ക്ലെയിം ലഭിക്കൂ.

*2.Top up Plus Plan (Annual Aggregate)*: ഇതിൽ ഒരു വർഷത്തെ എല്ലാ ആശുപത്രി ബില്ലുകളും കൂടി കൂട്ടി നോക്കും. ആ ആകെ തുക ഡിഡക്ടിബിൾ കഴിഞ്ഞാൽ ബാക്കി കമ്പനി നൽകും.

⭐ഉദാഹരണം: വർഷത്തിൽ 3 തവണ ആശുപത്രിയിൽ അഡ്മിറ്റ് ആയി, ഓരോ തവണയും 1.5 ലക്ഷം വീതം ബില്ല് വന്നു. ആകെ 4.5 ലക്ഷം. ഇവിടെ സിംഗിൾ ബില്ല് 3 ലക്ഷം കടന്നില്ലെങ്കിലും, പ്ലസ് പ്ലാൻ ആയതുകൊണ്ട് ബാക്കി 1.5 ലക്ഷം നിങ്ങൾക്ക് ക്ലെയിം ചെയ്യാം😊👍.

കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടുക.⬇️

📍 SBI insurance Partner HUB
📞 8356915993
💬 Message Me on WhatsApp- https://wa.me/919778424640

ഹെൽത്ത് ഇൻഷുറൻസ് ക്ലൈം റിജക്റ്റ് ആകുമെന്ന് പേടിയുണ്ടോ? എങ്കിൽ ഈ 5 വർഷത്തെ നിയമം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.Morato...
23/02/2026

ഹെൽത്ത് ഇൻഷുറൻസ് ക്ലൈം റിജക്റ്റ് ആകുമെന്ന് പേടിയുണ്ടോ? എങ്കിൽ ഈ 5 വർഷത്തെ നിയമം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

Moratorium clause

⭐അതായത്, ഒരു കസ്റ്റമർ 5 വർഷം തുടർച്ചയായി പോളിസി പുതുക്കിയാൽ, അഞ്ചാം വർഷത്തിന് ശേഷം കമ്പനിക്ക് അവരുടെ പഴയ മെഡിക്കൽ ഹിസ്റ്ററി ചികയാനോ അത് കാണിച്ച് ക്ലെയിം തള്ളാനോ നിയമപരമായി കഴിയില്ല.

*പ്രധാന നിബന്ധനകൾ (Conditions):*
1.തുടർച്ചയായ പുതുക്കൽ (Continuous Coverage): ഇടവേളകളില്ലാതെ 5 വർഷം പോളിസി പുതുക്കിയിരിക്കണം. ഗ്രേസ് പിരീഡിനുള്ളിൽ പ്രീമിയം അടച്ച് പോളിസി നിലനിർത്തണം.

2.തട്ടിപ്പ് (Fraud): മനഃപൂർവം കമ്പനിയെ പറ്റിക്കാൻ വേണ്ടി ചെയ്ത തട്ടിപ്പാണെന്ന് (Established Fraud) തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞാൽ ഈ നിയമം രക്ഷയാകില്ല.

3.വർദ്ധിപ്പിച്ച തുക (Enhanced Sum Insured): നിങ്ങൾ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കുകയാണെങ്കിൽ, വർദ്ധിപ്പിച്ച ആ തുകയ്ക്ക് (Enhanced Portion) 5 വർഷത്തെ Moratorium വീണ്ടും ബാധകമാകും. ആദ്യത്തെ തുകയ്ക്ക് പഴയ കാലാവധി തന്നെ തുടരും.

4.സ്ഥിരമായ ഒഴിവാക്കലുകൾ (Permanent Exclusions): പോളിസിയിൽ സ്ഥിരമായി ഒഴിവാക്കിയിട്ടുള്ള കാര്യങ്ങൾക്ക് (ഉദാഹരണത്തിന് കോസ്മെറ്റിക് സർജറി) ഈ നിയമം ബാധകമല്ല.

💡 ഏജന്റുമാർക്ക് ഇത് എങ്ങനെ ഗുണകരമാക്കാം?

⭐വിശ്വാസം വർദ്ധിപ്പിക്കാം: "5 വർഷം കഴിഞ്ഞാൽ നിങ്ങളുടെ പോളിസി ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി മാറും" എന്ന് കസ്റ്റമറോട് പറയാം. ഇത് ലോങ്ങ് ടേം കസ്റ്റമേഴ്സിനെ നിലനിർത്താൻ സഹായിക്കും.

⭐പോർട്ടബിലിറ്റി (Portability): മറ്റൊരു കമ്പനിയിൽ നിന്ന് ഇൻഷുറൻസ് മാറുമ്പോഴും (Porting), പഴയ കമ്പനിയിൽ പൂർത്തിയാക്കിയ വർഷങ്ങൾ ഈ 5 വർഷത്തെ കണക്കിലേക്ക് കൂട്ടപ്പെടും.

⭐കൃത്യമായ വെളിപ്പെടുത്തൽ: 5 വർഷം കഴിഞ്ഞാൽ സുരക്ഷിതമാണെങ്കിലും, പോളിസി എടുക്കുമ്പോൾ അസുഖങ്ങൾ മറച്ചുവെക്കരുതെന്ന് ഏജന്റുമാരോട് നിർദ്ദേശിക്കുക. കാരണം ആദ്യത്തെ 5 വർഷത്തിനുള്ളിൽ ക്ലെയിം വന്നാൽ കമ്പനി അത് നിരസിക്കാൻ സാധ്യതയുണ്ട്.

നിങ്ങളുടെ പഴയ പോളിസികളിൽ ഈ സംരക്ഷണം ഉണ്ടോ എന്ന് പരിശോധിക്കണോ? അല്ലെങ്കിൽ പുതിയ പോളിസി എടുക്കാൻ ആഗ്രഹമുണ്ടോ?Contact ⬇️😊👍

📍 SBI insurance Partner HUB
📞 097784 24640
💬 Message Me on WhatsApp- https://wa.me/919778424640

നിങ്ങൾ ആശുപത്രി ബില്ലുകളെ പേടിക്കുന്നുണ്ടോ?🎯 നിങ്ങളുടെ ഇൻഷുറൻസ് ഇനി നിങ്ങളുടെ ഇഷ്ടം പോലെ 🎯സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസി...
21/02/2026

നിങ്ങൾ ആശുപത്രി ബില്ലുകളെ പേടിക്കുന്നുണ്ടോ?

🎯 നിങ്ങളുടെ ഇൻഷുറൻസ് ഇനി നിങ്ങളുടെ ഇഷ്ടം പോലെ 🎯

സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ കമ്പനി നിശ്ചയിക്കുന്ന ആനുകൂല്യങ്ങളേ നമുക്ക് ലഭിക്കാറുള്ളൂ. എന്നാൽ SBI General-ന്റെ 'Health Alpha' ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്! നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് നിങ്ങൾക്ക് തന്നെ ഡിസൈൻ ചെയ്യാവുന്ന ഒരു 'Customized' പോളിസിയാണിത്. 🛡️✨
എന്തുകൊണ്ടാണ് 'ഹെൽത്ത് ആൽഫ' ഇത്ര സ്പെഷ്യൽ?
✅ Endless Sum Insured: ജീവിതത്തിൽ ഒരിക്കൽ, ഇൻഷുറൻസ് തുകയുടെ പരിധിയില്ലാതെ എത്ര വലിയ ഹോസ്പിറ്റൽ ബില്ലും ക്ലെയിം ചെയ്യാം.
✅ 1000% ബോണസ്: ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ നിങ്ങളുടെ ഇൻഷുറൻസ് തുക 10 മടങ്ങ് വരെ വർദ്ധിക്കുന്നു! 📈
✅ ജിം & സ്പോർട്സ് ഇഞ്ചുറി കവർ: വ്യായാമം ചെയ്യുമ്പോഴോ സ്പോർട്സ് കളിക്കുമ്പോഴോ പരിക്കേറ്റാൽ അതിനുള്ള ചികിത്സാ ചിലവ് ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പോളിസി ഇങ്ങനെ ഒരു ആനുകൂല്യം നൽകുന്നത്. 🏋️‍♂️⚽
✅ വെൽക്കം ഡിസ്‌കൗണ്ട്: പോളിസി എടുക്കുമ്പോൾ തന്നെ പ്രീമിയത്തിൽ 5% ഇളവ്.
✅ ഫ്ലെക്സിബിലിറ്റി: 50-ലധികം ഓപ്ഷണൽ കവറുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാം.
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യം ഇനി ആത്മവിശ്വാസത്തോടെ സുരക്ഷിതമാക്കാം. കൂടുതൽ വിവരങ്ങൾക്കും പോളിസി എടുക്കുന്നതിനും ഇപ്പോൾ തന്നെ ബന്ധപ്പെടുക! 🤝

📍 SBI insurance Partner HUB
📞 097784 24640 / 8356915993
💬 Message Minhaj mv on WhatsApp.
https://wa.me/919778424640

Best Plan for her in your life.
21/02/2026

Best Plan for her in your life.

Top 10 insurers with highest number of complaints in handling health insurance; Star, Care and Niva among top 3.ഏറ്റവും ...
14/02/2026

Top 10 insurers with highest number of complaints in handling health insurance; Star, Care and Niva among top 3.

ഏറ്റവും കൂടുതൽ കസ്റ്റമർ കംപ്ലൈൻ്റ് ഉള്ള ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെ ലിസ്റ്റ്.

ഏറ്റവും മികച്ച ഇൻഷുറൻസുകൾക്ക് കോണ്ടാക്റ്റ് ചെയ്യൂ SBI General insurance

Recent findings indicate that health insurance providers are grappling with a surge in policyholder dissatisfaction. Star Health tops the list with more than 12,000 complaints recorded in FY24-25. CARE Health and Niva Bupa aren't far behind, also receiving significant backlash. Keep reading to disco...

13/02/2026
Helping agents & brokers in Kerala scale via Car, Health, Commercial & SME Insurance expertise.
13/02/2026

Helping agents & brokers in Kerala scale via Car, Health, Commercial & SME Insurance expertise.

Address

SBI General Insurance Partner Hub, Malappuram, Kottayam
Alappuzha
686001

Alerts

Be the first to know and let us send you an email when SBI insurance Partner HUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share